Light mode
Dark mode
ടി20 ബാറ്റിങ് റാങ്കിങ്ങിൽ മൂന്ന് ഇന്ത്യക്കാരാണ് ആദ്യ പത്തിലുള്ളത്
ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണും റാങ്കിങിൽ മുന്നേറി
സഞ്ജുവിന് പുറമെ സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവരെയെല്ലാം ഉൾപ്പെടുത്തി 17 അംഗ സ്ക്വാർഡാണ് കെ.സി.എ പ്രഖ്യാപിച്ചത്.
ഒരു ഐസ് പാക് മുഖത്ത് വച്ച് നിറകണ്ണുകളോടെ ഗാലറിയിൽ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
ജൊഹാനസ്ബർഗിലും മാർക്കോ ജാൻസൻ തന്നെയാണ് ആദ്യ ഓവർ എറിയാനെത്തിയത്. സ്ട്രൈക്കേഴ്സ് എന്റില് അഭിഷേക് ശർമയല്ല. സഞ്ജു തന്നെയാണ്
'അവന്റെ മികച്ച പ്രകടനങ്ങൾ നിങ്ങള് കാണാനിരിക്കുന്നതേയുള്ളൂ'
50 പന്തിൽ 10 സിക്സറും ഏഴ് ഫോറും സഹിതം 107 റൺസാണ് സഞ്ജു അടിച്ചെടുത്തത്.
ആദ്യ രണ്ട് കളിയിൽ വലിയ സ്കോർ നേടാനാവാതിരുന്ന സഞ്ജു മൂന്നാം ടി20യിൽ സെഞ്ച്വറിയുമായാണ് തിരിച്ചുവന്നത്
രാജ്യാന്തര ടി20യിൽ ഉയർന്ന രണ്ടാമത്തെ സ്കോറാണിത്.
സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ച്വറിയാണിത്
നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം
പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായി രാജസ്ഥാൻ ടീമിൽ ഇടംനേടിയ സന്ദീപ് ശർമ മികച്ച പ്രകടനമാണ് നടത്തിയത്.
ബുധനാഴ്ച അരുൺജെയ്റ്റിലി സ്റ്റേഡിയത്തിലാണ് അടുത്ത ടി20 മത്സരം
നാളെ രാത്രി ഏഴിന് ഗ്വാളിയോറിലാണ് ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 മത്സരം
ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്.
രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി കേരള ക്രിക്കറ്റ് ലീഗിൽ മിന്നും പ്രകടനമാണ് സച്ചിൻ ബേബി നടത്തിയത്.
ദുലീപ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ പരിഗണിക്കാതിരുന്ന സഞ്ജുവിനെ ഇഷാൻ കിഷന് പരിക്കേറ്റതോടെയാണ് ടീമിലെടുത്തത്.
ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ മലയാളി താരം 40 റൺസാണ് നേടിയത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യരടക്കമുള്ളവർ നിരാശപ്പെടുത്തിയ മത്സരത്തില് ഇന്ത്യ ഡി ആദ്യ ഇന്നിങ്സില് 183 റൺസിന് കൂടാരം കയറി
ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്തായി മികച്ച ഫോമിൽ ബാറ്റ് വീശിയിട്ടും ഗെയിക്വാദിനെ അവഗണിക്കുകയായിരുന്നു