ബോംബെ അധോലോകവും ഗോപാലകൃഷ്ണ പണിക്കറും ദാമോദര്‍ജിയും സ്ക്രീനിലെത്തിയിട്ട് 35 വര്‍ഷം
80കളിൽ ഗൗരവക്കാരനായ കുടുംബനാഥന്റെ വേഷത്തിൽ മമ്മൂട്ടി ആറാടിയപ്പോൾ മറുഭാഗത്ത് നർമത്തില്‍ പൊതിഞ്ഞ ഒരുപിടി കഥാപാത്രങ്ങളുമായി മോഹൻലാൽ ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നു