- Home
- saraswathy
Kerala
12 May 2018 3:43 PM GMT
കൈക്കൂലി നല്‍കാത്തതിന് ദലിത് യുവതിക്ക് ശസ്ത്രക്രിയ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം
സംഭവം വിവാദമായതോടെ വെള്ളിയാഴ്ച ആശുപത്രി മനേജിംഗ് കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്കാസര്കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിക്കപ്പെട്ട ദലിത് യുവതിയ്ക്ക് കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍...