- Home
- saudi foundation day
Saudi Arabia
20 Feb 2025 2:49 PM
സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ലുലുവും; 'വാക്കത്തോൺ 2025' സംഘടിപ്പിച്ചു
സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ലുലു സൗദി ഹൈപ്പർമാർക്കറ്റ് ലുലു വാക്കത്തോൺ 2025 സംഘടിപ്പിച്ചു. ഫെബ്രുവരി 15 ന് അൽ-ഖോബാറിലെ ന്യു കോർണിഷ് ഖോബാറിലായിരുന്നു പരിപാടി. കായിക മന്ത്രാലയത്തിന്റെയും ആൽ ഖോബർ...