Light mode
Dark mode
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെടിയാന്‍ സംഗമം ആഹ്വനം ചെയ്തു
ടെന്‍ഡര്‍ വഴി 535 മെട്രിക് ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യും
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്
കാറ്റ്, സൗരോർജ്ജം, ഹൈഡ്രജൻ എന്നിവയുൾപ്പെടെ പുനരുപയോഗിക്കാവുന്ന ഊർജം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ നഗരമാണിത്
ഒരാഴ്ചക്കിടെ 18000 ലധികം പരിശോധനകള്‍
ഉപയോക്താക്കൾക്ക് സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കുന്നതും പദ്ധതിയുടെ മറ്റൊരു നേട്ടമായി കണക്കാക്കുന്നു.
ലഹരിക്കെതിരായ ബോധവല്‍ക്കരണം പ്രമേയമാക്കി ടൂര്‍ണ്ണമെന്റ്
2023 ഏപ്രിൽ ആറ് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും
എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ രൂപപ്പെട്ടത്
'പള്ളിയുടെയും പരിസരങ്ങളുടെയും വിപുലീകരണത്തിനുള്ള ചെലവ് ഇതിനോടകം 20,000 കോടി റിയാൽ കവിഞ്ഞു'
സൗദി അറേബ്യയും യു.എ.ഇയുമാണ് പ്രവർത്തനങ്ങളിൽ മുന്നിൽ. മറ്റു ഗൾഫ് രാജ്യങ്ങളും പദ്ധതിക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് മത്സരങ്ങൾ നടക്കുക
വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാത്തതിന്റെ പേരിലാണ് നടപടി
സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു
പുകവലി വിരുദ്ധ നിയമത്തിൽ സൗദി ശൂറാ കൗൺസിൽ ഭേദഗതി വരുത്തി.
നിയോം സിറ്റിലെ ട്രോജിനയിലാണ് മത്സരം.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ നടത്തിവരുന്ന ദ്വൈമാസ കാമ്പയിൻ്റെ ഭാഗമായി നടത്തിയ സംവാദത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു
കാസർകോട് തളങ്കര സ്വദേശി അബ്ദുൽ മജീദിൻ്റെ മകൻ ഹസ്സാം ആണ് മരിച്ചത്
18 പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയും, നിലവിലുള്ള 10 ആനൂകൂല്യങ്ങൾ മെച്ചപ്പെടുത്തിയുമാണ് പുതിയ പോളിസി തയ്യാറാക്കിയിട്ടുള്ളത്
ചെലവ് 1,114 ബില്യണ്‍ റിയാലെന്ന് പ്രതീക്ഷ