സൗദി സ്ഥാപക ദിനാഘോഷത്തിൽ പങ്കുചേർന്ന് റിയാദിലെ പ്രവാസി വെൽഫെയറും
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തിൽ പങ്ക് ചേർന്ന് റിയാദിലെ പ്രവാസി വെൽഫെയറും. മലസ് കിംഗ് അബ്ദുള്ള പാർക്കിന് സമീപം നടന്ന ആഘോഷ പരിപാടിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സൗദി പൗരപ്രമുഖനായ നായിഫ്...