നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തെ ബാധിച്ചില്ലെന്ന് വിരമിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രം പിടിച്ചെടുത്ത കള്ളപ്പണം 200 കോടി വരും