ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് തുടരുന്നു
ഇതുവരെ ബ്ലോക്ക് ചെയ്തത് 6 ലക്ഷം കാര്ഡുകള്എസ്ബിടി ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ കൂട്ടത്തോടെ ബ്ലോക്ക് ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാനത്ത് മാത്രം ആറ് ലക്ഷത്തോളം കാര്‍ഡുകളാണ് ഇതുവരെ...