Light mode
Dark mode
തുര്‍ക്കി അതിര്‍ത്തിവഴി 7600 സിറിയന്‍ അഭയാര്‍ഥികള്‍ സ്വന്തം രാജ്യത്തേക്കുമടങ്ങിയെന്ന് തുർക്കിയുടെ ആഭ്യന്തര മന്ത്രി പറഞ്ഞു
വർണാഭമായ ചടങ്ങുകളോടെയാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുനഃപ്രവേശനോത്സവം നടക്കുക
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു
മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
നേട്ടങ്ങള്‍ മാത്രം കൊയ്തെടുത്ത് ലോകത്തോളം വലുതാവാന്‍ മാത്രം പഠിപ്പിക്കുമ്പോള്‍ നല്ല മനുഷ്യരാവാന്‍ കൂടി കുട്ടികളെ നാം പ്രാപ്തരാക്കേണ്ടതുണ്ട്.
പുതിയ കണ്സഷന് സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു നല്കി
വാക്സിനെടുക്കാൻ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകണം
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല
10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28ന് അകം പൂർത്തീകരിക്കണം
അധ്യാപകർക്കും ജീവനക്കാർക്കും രണ്ടു ഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലാതലത്തിൽ വാക്സിൻ ഡ്രൈവ് ത്വരിതപ്പെടുത്താനും തീരുമാനം
കഴിഞ്ഞ സീസണില്‍ പൂര്‍ണ്ണമായി അടഞ്ഞു കിടന്ന സ്കൂള്‍ വിപണിയാണ് പതിയെ സജീവമാകുന്നത്
സ്കൂളിലെ പഠന മണിക്കൂറുകള്‍ കുറക്കുന്ന രീതിയില്‍ സിലബസ് പുനരാവിഷ്കരിക്കണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു