Light mode
Dark mode
സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർഷിന സമരം പുനഃരാരംഭിക്കുന്നത്
'അവസാനം നടന്ന ഓപ്പറേഷന് ചിലവായ തുക പോലും നഷ്ടപരിഹാരമായി ലഭിച്ചില്ല. സത്യഗ്രഹത്തിൽനിന്ന് പിന്മാറാൻ ആരോഗ്യമന്ത്രി നടത്തിയ നാടകമാണോ ഇതെന്ന് സംശയിക്കുന്നു'
ഹർഷിനക്ക് സാമ്പത്തിക സഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും
കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി
ആരോഗ്യമന്ത്രി വീണ ജോർജ് ഹർഷീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് തീരുമാനം
ആരോഗ്യ മന്ത്രിയുടെ ഇടപെടലിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്
നടപടിയെടുക്കും വരെ കോഴിക്കോട് മെഡിക്കൽ കോളജിൽ തുടരുമെന്ന് ഹർഷിന
ശസ്ത്രക്രിയയ്ക്കുപയോഗിച്ച എല്ലാ ഉപകരണങ്ങളും തിരികെ വച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് ആശുപത്രിയുടെ വാദം
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്