Light mode
Dark mode
പെരിന്തൽമണ്ണ ദർശന ഗോൾഡ് ഉടമ സുരേഷ് സൂര്യവംശിക്ക് നേരെയാണ് മുളകുപൊടി വിതറിയുള്ള ആക്രമണം
പൊതുസുരക്ഷ അപകടത്തിലാക്കിയതിന് 36 പേർക്കെതിരെ പൊലീസ് 34 കേസുകൾ ഫയൽ ചെയ്തു
2022 ഏപ്രിൽ 30നും 2022 ഡിസംബർ മൂന്നിനും ഇടയിൽ നിർമിച്ച വാഹനങ്ങളിലാണ് തകരാറ് കണ്ടെത്തിയത്
മണ്ണ് കൊണ്ടുപോകാനെത്തിയ ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്
ടിപ്പർ ലോറി ഡ്രൈവറെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു
വീട്ടമ്മക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് കേസെടുത്തു
ഒരാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റു
ബസ് ഒരു നിലയ്ക്കും മുമ്പിൽ കയറരുതെന്ന തരത്തിലാണ് സ്കൂട്ടറോടിച്ചത്
കാട്ടാക്കട ഭാഗത്ത് നിന്നും വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു
പിഴ അടച്ചില്ലെങ്കിൽ അമ്മ അഞ്ചു ദിവസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരും
‘സജ്നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ ആണ് യുവതി വീഡിയോ പങ്കു വച്ചത്
സമീപത്തുണ്ടായിരുന്ന നിറച്ചുവെച്ച പാചക വാതക സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി
സ്കൂട്ടർ കമ്പനി പുതിയ വാഹനം അനുവദിച്ചിട്ടും ഷോറൂം അധികൃതർ 26,000 രൂപ ആവശ്യപ്പെടുകയാണെന്ന് പരാതി
ഈ വർഷം ഒരുലക്ഷം ടിഎക്സ് 9 ചാർജിംഗ് സ്റ്റേഷനുകൾ ഇന്ത്യ ഒട്ടാകെ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
കണ്ണപുരം മൊട്ടമ്മലിൽ ആണ് അപകടം നടന്നത്
കണിയാപുരം സ്വദേശിയായ ഷാഹിനയുടെ സ്കൂട്ടറാണ് കത്തി നശിച്ചത്
കഴക്കൂട്ടത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്
ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.
കട കുത്തിത്തുറന്ന് മോഷണം നടത്തിയതും എ.ടി.എമ്മിൽ നിന്നു പണം കവരാൻ ശ്രമിച്ചതും താനാണെന്നു ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു
4.2 ലക്ഷം രൂപയാണ് യു.കെയിൽ വാഹനത്തിന്റെ വില