ഐഎസ്ആര്‍ഒയുടെ സ്ക്രാംജെറ്റ് എഞ്ചിന് പരീക്ഷണം വിജയം
അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത് ഇന്ധനം കത്തിക്കുന്ന എയര്‍ബ്രീത്തിങ് സ്ക്രാംജെറ്റ് എന്ജിന് പരീക്ഷണമാണ് വിജയകരമായി പൂര്ത്തിയായത്ഐഎസ്ആര്ഒ റോക്കറ്റ് എഞ്ചിന് വിജയകരമായി വിക്ഷേപിച്ചു. അന്തരീക്ഷ...