- Home
- screenwriter
Entertainment
5 Aug 2022 9:14 AM GMT
''എന്റെ രാഷ്ട്രീയവും മതവും നിലപാടുകളും തികച്ചും വ്യക്തിപരം''; എം.എസ്.എഫ് വേദിയിലെ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് ഷാരിസ് മുഹമ്മദ്
''എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമചോദിക്കുന്നു''