കേരള ബാങ്ക് രൂപീകരണം; ലൈസന്‍സ് അപേക്ഷ ലഭിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്
ലൈസന്‍സിന് അപേക്ഷ നല്‍കിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചിരുന്നുകേരള ബാങ്ക് ഉടന്‍ നിലവില്‍ വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും ഇത് സംബന്ധിച്ച് യാതൊരു അപേക്ഷയും...