ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കിയാൽ രാജ്യം വിഭജിക്കപ്പെടും-രഘുറാം രാജൻ
'സഹിഷ്ണുതയിലും എല്ലാവരോടുമുള്ള ബഹുമാനത്തിലും ഊന്നിയുള്ള നമ്മുടെ സംസ്കാരത്തിനുമേലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച കെട്ടിപ്പടുക്കേണ്ടത്. ലോകത്തിന്റെ വിശ്വാസം പിടിച്ചെടുക്കാൻ രാജ്യത്തിന്റെ ഉദാര...