Light mode
Dark mode
പാലാഴിയിൽ ഹൈലൈറ്റ് മാളിന് സമീപത്താണ് മലബാറിന്റെ വസ്ത്രസങ്കൽപങ്ങൾക്ക് മാറ്റുകൂട്ടാൻ ശീമാട്ടി എത്തിയത്.
വിവാഹവസ്ത്രങ്ങളുടെ വിപുലശേഖരവുമായാണ് മലബാറിലെ ആദ്യഷോറൂം പ്രവർത്തനം കോഴിക്കോട് തുടങ്ങുന്നത്.
ദേശീയപാതയിൽ ഹൈലൈറ്റ്മാളിന് സമീപം ശീമാട്ടിയുടെ പുതിയ ഷോറൂം സിഇഒ ബീനാകണ്ണൻ ഉദ്ഘാടനം ചെയ്യും.