- Home
- self financing medical
Kerala
20 May 2018 3:36 AM GMT
സ്വാശ്രയ പ്രവേശം; പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി
സ്വകാര്യ കോളേജുകളുമായി കരാറുണ്ടാക്കാം എന്നതടക്കമുള്ള വകുപ്പുകളാണ് റദ്ദാക്കിയത്സ്വാശ്രയ പ്രവേശത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ...