സ്ത്രീകളെ വേട്ടയാടുന്നത് മഹത്വവത്ക്കരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍
ഇന്ത്യന്‍ സിനിമകള്‍ പരോക്ഷമായി തന്നെ ഈ വേട്ടയാടലിനെ മഹത്വവത്ക്കരിക്കുകയാണെന്നാണ് ചില ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്വെള്ളിത്തിരയില് എപ്പോഴും പെണ്ണിന്റെ സ്ഥാനം എന്നും എപ്പോഴും...