ഓൺലൈൻ പെൺവാണിഭത്തിനും ലൈംഗികവൃത്തിക്കും യു.എ.ഇയിൽ കടുത്ത ശിക്ഷ
ഓൺലൈൻ പെൺവാണിഭത്തിനും ലൈംഗികവൃത്തിക്കും യു.എ.ഇയിൽ കടുത്ത ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 25,000 ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും....