Light mode
Dark mode
നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചു. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കുന്ന മാഫിയ സംഘത്തിലെ ഒരാളായി നിഖിൽ മാറിയെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി
'വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തില്‍'
'കൊമേഴ്സ് വകുപ്പ് മേധാവിയും കോളജ് സൂപ്രണ്ടും നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചിട്ടുണ്ട്'
അടുത്തമാസം പഠന ക്യാമ്പ് നടത്താന്‍ തീരുമാനം
'നിഖിലിനെതിരെ എസ്.എഫ്.ഐ യിൽ നേരത്തെ അഭിപ്രായമുയർന്നിരുന്നു.അപ്പോൾ തന്നെ നടപടിയെടുത്തിരുന്നു'
ഭൂരിപക്ഷം നേതാക്കൾക്കും സംഘടനയുടെ ഇപ്പോഴത്തെ പോക്കിൽ അതൃപ്തിയുണ്ട്
നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമായിരുന്നു ആർഷോ രാവിലെ പറഞ്ഞത്
140 മണ്ഡലങ്ങളിലും നാളെ പ്രതിഷേധ സദസ്സ് നടത്തുമെന്നും ഹസന് പറഞ്ഞു
പ്രഥമ ദൃഷ്ട്യാ കലിംഗ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമാകാനാണ് സാധ്യതയെന്നന്നും വി.സി പറഞ്ഞു
കലിംഗയിൽ റെഗുലർ കോഴ്സ് പഠിച്ചാണ് നിഖില്‍ സർട്ടിഫിക്കറ്റ് നേടിയതെന്ന് പി.എം ആർഷോ
നിഖില്‍ തോമസിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും ആര്‍ഷോ
നിഖിലിനോട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ആർഷോ പറഞ്ഞു.
ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖിൽ തോമസിനെതിരെയായാണ് ആരോപണം. കായംകുളം എംഎസ്എം കോളേജിൽ പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് പരാതി
സി.പി.എം നേതാവും ഒറ്റപ്പാലം എം.എല്‍.എയുമായ കെ. പ്രേംകുമാറാണ് ഉപസമിതി കണ്‍വീനര്‍
തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പള്‍ ഹൈക്കോടതിയെ സമീപിച്ചത്
അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
വിദ്യയുടെ ഒപ്പ് ഉള്ളതിനാൽ ബയോഡാറ്റ പ്രധാന തെളിവാകുമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്
വിശാഖിൻ്റെ പേര് എങ്ങനെയാണ് പ്രിൻസിപ്പല്‍ ശിപാർശ ചെയ്തതെന്ന് കോടതി
കാലടി പിഎച്ച്ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചുവെന്ന് കാണിച്ച് വിദ്യക്കെതിരെ ഹൈക്കോടതിയിൽ ഹരജി
ഇന്റർവ്യൂ ബോർഡിലുള്ളവരുടെ രഹസ്യമൊഴി എടുക്കാൻ അഗളി പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.