Light mode
Dark mode
വ്യാഴാഴ്ച സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്
എന്നും നിങ്ങളുടെ ഫാന്‍ബോയി ആണെന്നും ഈ നിമിഷം ഏറെ വിലപ്പെട്ടതാണെന്നും ഷാരൂഖിനോട് ദുല്‍ഖര്‍
ഡോണ്‍ സീരിസിലെ മറ്റൊരു ത്രസിപ്പിക്കുന്ന അധ്യായത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതിന്റെ ആവേശത്തിലും നായകനെ മാറ്റിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്
അഭിമുഖത്തില്‍ ഷാരൂഖിനോടുള്ള കജോളിന്റെ ചോദ്യം ഷാരൂഖ് ആരാധകരില്‍ ഒരു വിഭാഗത്തെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്.
ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ പ്രിവ്യൂ കൂടി പുറത്തുവന്നതോടെ പ്രതീക്ഷകള്‍ കൊടുമുടിയിലാണ്
ഷാരൂഖ് നല്ലൊരു ബിസിനസുകാരനാണെന്നും എങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയാമെന്നും മഹ്നോര്‍ കൂട്ടിച്ചേര്‍ത്തു
അപകടത്തില്‍ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് പെട്ടെന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എല്ലാവരെയും ഞെട്ടിച്ച് 2019ലാണ് ആമിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ 2 ദശലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയ ഒരേയൊരു ഇന്ത്യൻ സെലിബ്രിറ്റി കൂടിയാണ് വിജയ്.
ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് നടൻ ഷാരൂഖ് ഖാൻ. 1992 ൽ പുറത്തിറങ്ങിയ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്.
ഗൗരി എഴുതിയ മൈ ലൈഫ് ഇൻ എ ഡിസൈൻ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്
ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്
കറുത്ത ജാക്കറ്റും കൂളിംഗ് ഗ്ലാസും വച്ചു എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ഷാരൂഖിനെ വീഡിയോയില്‍ കാണാം
ആര്യനും സുഹൃത്തുക്കളും ആരംഭിക്കുന്ന ആഡംബര ബ്രാൻഡായ Dyavol.x എന്ന ആഡംബര വസ്ത്രവ്യാപാര കമ്പനിക്കായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്
ആര്യന് അഭിനയത്തേക്കാൾ ഇഷ്ടം സംവിധാനമാണെന്ന് ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു
എഴുത്തുകാരൻ സൽമാൻ റുഷ്ദി, ടെലിവിഷൻ അവതാരക പത്മ ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.
ഇന്ത്യയില്‍ എത്തുന്ന മൂന്നാമത്തെ റോൾസ് റോയ്സ് കലിനൻ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഇത്
ഏറെ വിവാദങ്ങള്‍ക്കു ശേഷം ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബിലെത്തിയിരുന്നു
വീഡിയോക്കെതിരെ ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് രംഗത്തുവന്നു
പ്രേക്ഷകരോടും സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരോടും ഷാരൂഖ് നന്ദി പറഞ്ഞു