ഉഡ്താ പഞ്ചാബിന് പ്രദര്‍ശനാനുമതി നല്കി സുപ്രീം കോടതിയും
സിനിമയിലെ ഒരു പരാമര്‍ശം മാത്രം ഒഴിവാക്കി പ്രദര്‍ശിപ്പിക്കാമെന്ന ബോംബെ ഹൈകോടതി വിധിക്കെതിരെ ഹ്യൂമന്‍ റൈറ്റ്സ് അവെയ്ര്‍നെസ് എന്ന സന്നദ്ധസംഘടയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബ്...