Light mode
Dark mode
കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ക് പി. ഹാരിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു
48 മണിക്കൂറിനകം വിശദീകരണം നൽകിയില്ലെങ്കിൽ തുടർ നടപടി ഉണ്ടാവുമെന്ന് എൽജെഡി സംസ്ഥാന ആധ്യക്ഷൻ ശ്രേയാംസ് കുമാർ പറഞ്ഞു.
ഐഎൻഎൽ പിളർപ്പിൽ സ്വീകരിച്ച അതേ നിലപാട് തന്നെ ഇക്കാര്യത്തിലും സിപിഎം സ്വീകരിക്കാനാണ് സാധ്യത