‘അമിത് ഷാ എന്നത് പേര്‍ഷ്യന്‍ പേര്; ആദ്യം നിങ്ങളുടെ നേതാവിന്റെ പേര് മാറ്റൂ’ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഇര്ഫാന് ഹബീബ്
‘ഗുജറാത്ത്’ എന്ന പേരും പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണെന്ന് ഇര്ഫാന് ഹബീബ് കൂട്ടിച്ചേര്‍ത്തു. ‘ഗുജറാത്ര’ എന്നായിരുന്നു ആദ്യത്തെ പേര്.