Light mode
Dark mode
ഓരോ മൂന്ന് മാസത്തിനുള്ളിലും സിനിമയുടെ യഥാര്‍ത്ഥ കലക്ഷന്‍ വെളിപ്പെടുത്തിയുള്ള ധവളപത്രം നിര്‍മാതാക്കളുടെ സംഘടന പുറത്തിറക്കും
നിരവധി പുതിയ താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേരുകള്‍ സർക്കാരിന് കൈമാറുമെന്നും സംഘടനകള്‍ അറിയിച്ചു.
ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും നിര്‍മിച്ചിരിക്കുന്നതും പ്രിയദര്ശന് തന്നെയാണ്
വിദേശത്ത് നിന്നാണ് നിർവാന് സഹായം എത്തിയത്. 17 കോടി രൂപയാണ് ചികിത്സക്കായി വേണ്ടത്
ഷെയിൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്
പലതവണ റിലീസ് മാറ്റിവെച്ച ചിത്രം നവംബര്‍ 11ന് റിലീസ് ചെയ്യും
കൊറോണ പേപ്പേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും പ്രിയന് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്
ചിത്രത്തിന്റെ കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുക ഷെയിന്‍ നിഗമായിരിക്കും
പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല
'ഡ്രീം ഓണ്‍' എന്ന തലക്കെട്ടില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ മാരക ലഹരി പദാര്‍ത്ഥമായ മാജിക് മഷ്റൂം കിട്ടിയോ എന്നായിരുന്നു പരിഹാസ കമന്റ്
ഇപ്പോൾ ഗാനത്തിന്റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്
'ഉല്ലാസം' ആണ് ഷെയിന്‍ നിഗത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം
സിനിമയുടെ പൂജയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഷെയിന്‍ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ പങ്കെടുത്തു
ഷെയിൻ നിഗത്തിന് നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായ സിനിമകളിലൊന്നായിരുന്നു ഉല്ലാസം
പുതുതലമുറ താരങ്ങളെ അണിനിരത്തി പ്രിയദര്ശന് ആദ്യമായിട്ടാണ് ഒരു സിനിമ അണിയിച്ചൊരുക്കുന്നത്
പ്രിയദര്‍ശനൊപ്പമുള്ള ചിത്രം ഷൈന്‍ ടോം ചാക്കോ ഫേസ്ബുക്കില്‍ പങ്കുവെച്ചു
രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന സൂചന നൽകുന്നതാണ് സംഭാഷണങ്ങൾ
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ജുമാനാ ഖാന്റെ ആദ്യ സിനിമയാണ് ആയിരത്തൊന്നാം രാവ്
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രം നവാഗതനായ ശരത്ത് ആണ് സംവിധാനം ചെയ്യുന്നത്
അർജുൻ രമേശാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്