Light mode
Dark mode
കഴിഞ്ഞ മെയ് രണ്ടിനായിരുന്നു ആത്മകഥ പുറത്തിറക്കിയ വേളയിൽ എൻ.സി.പി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെക്കുന്നതായി പവാർ അറിയിച്ചത്
പാർട്ടി പ്രവർത്തകരുടെ വികാരങ്ങളും ആവശ്യങ്ങളും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് രാജി പിൻവലിച്ചശേഷം പവാർ പറഞ്ഞു
പാർട്ടി തലവനായി തുടരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തനിക്ക് സമയം ആവശ്യമാണെന്ന് പവാർ പറഞ്ഞു.
പവാർ രൂപീകരിച്ച 18 അംഗ കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭ്യർഥന.
അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാകാനുള്ള ശരത് പവാറിന്റെ തീരുമാനം തിടുക്കത്തിൽ എടുത്തതാണെന്ന് യോഗം വിലയിരുത്തി
ദേശീയ ജനറൽ സെക്രട്ടറി അടക്കമുള്ള നേതാക്കൾ രാജിവെച്ചു
എന്‍.സി.പി പ്രവർത്തകർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ശരത് പവാറിനെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ ഉയർന്നു.
ആത്മകഥാ പ്രകാശന ചടങ്ങിൽവെച്ചായിരുന്നു അപ്രതീക്ഷിത രാജി പ്രഖ്യാപനം
നേരത്തെ അദാനി ഗ്രൂപ്പിനെതിരായി ജെ.പി.സി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെയും ശരത് പവാർ തള്ളിക്കളഞ്ഞിരുന്നു
എൻ.സി.പി തലവൻ ശരദ് പവാറാണ് നെഫ്യു റിയോ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചത്
പരാമർശം വൻ പ്രതിഷേധത്തിനും വിമർശനത്തിനുമാണ് വഴിതുറന്നിരിക്കുന്നത്.
ഇന്നലെ സി.പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ആർ.ജെ.ഡി നേതാവ് ശരത് യാദവ് എന്നിവരെ നിതീഷ് കണ്ടിരുന്നു
ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത എം.എല്‍.എമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ലെന്നും പവാർ
2004, 2009, 2014, 2020 വർഷങ്ങളിൽ സമര്‍പ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് നടപടി
രണ്ടു വഴിയാണ് ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും മുന്നിലുള്ളത്. ഒന്നുകില്‍ പുതിയ കാലവും ചിന്തകളും സ്വംശീകരിച്ചു ഒരു നവീന മറാത്തി ജനാധിപത്യ പ്രസ്ഥാനമായി സ്വയം പരിവര്‍ത്തിക്കുക. അല്ലെങ്കില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഭീഷണികളെ അംഗീകരിക്കുന്നുണ്ടോയെന്ന് ശിവസേന
ശിവസേനയുടെ എൻസിപി, കോൺഗ്രസ് സഖ്യം അവസാനിപ്പിക്കണമെന്നാണ് ഷിൻഡെയുടെ ആവശ്യം.
''ശിവസേനക്കുള്ളിലെ പ്രശ്നം സഖ്യകക്ഷികൾ ഒരുമിച്ച് പരിഹരിക്കും''
പൊതുസ്ഥാനാർഥിയെ നിർത്താനും വിശാല പ്രതിപക്ഷത്തിന് ശ്രമം തുടരാനും യോഗം തീരുമാനിച്ചു
രാജ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തിയെന്ന് ശരദ് പവാർ