അവസാന പത്തിൽ ശൈഖ് സായിദ് മസ്ജിദിലേക്ക് പ്രത്യേക യാത്രാ സൗകര്യങ്ങൾ
റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതോടെ അബൂദബിയിലെ പ്രധാന ആരാധനാകേന്ദ്രമായ ശൈഖ് സായിദ് മസ്ജിദിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണവും ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മസ്ജിദിലേക്കും...