ശൈഖ് സായിദ് റോഡിൽ വാഹനാപകടത്തെതുടർന്ന് ഗതാഗതക്കുരുക്ക്
ദുബൈ ശൈഖ് സായിദ് റോഡിൽ വാഹനാപകടത്തെതുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ശൈഖ് സായിദ് റോഡിലെ അബൂദബിയിലേക്കുള്ള വശത്ത് ട്രേഡ് സെന്റർ ടണലിൽനിന്ന് പുറത്തുകടക്കുന്നിടത്താണ് അപകടമുണ്ടായിരിക്കുന്നത്. ദുബൈയിലെ...