- Home
- shelling
Qatar
31 May 2021 2:29 AM
അല്‍ ജസീറ ചാനല്‍ ഓഫീസ് ഉള്‍പ്പെടെ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന 45 കെട്ടിടങ്ങള്‍ ഖത്തര്‍ പുനര്‍നിര്‍മ്മിക്കും
സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഖത്തര്‍ വിദേശകാര്യസഹമന്ത്രിയും വിദേശകാര്യവക്താവുമായ ലൌല അല്‍ ഖാതിറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗസ്സ പുനര്‍നിര്‍മ്മാണത്തിനായി 500 മില്യണ്‍ ഡോളറാണ് ഖത്തര്‍...