ഇത്രയേറെ കമ്മീഷനുകൾ കൊണ്ട് ജനങ്ങൾക്ക് എന്ത് മെച്ചം ?- ഷിബു ബേബി ജോൺ
ഏത് വിഭാഗത്തിന് വേണ്ടിയാണോ ഒരു സ്ഥാപനം പ്രവർത്തിക്കുന്നത്, അവർക്ക് ആ സ്ഥാപനത്തെ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെങ്കിൽ ആ സ്ഥാപനം പിന്നെ വെള്ളാനയെ തുടരണമോ എന്ന് അധികൃതർ തീരുമാനിക്കണമെന്നും അദ്ദേഹം...