- Home
- siddaramaiah
India
4 Jun 2018 11:08 PM GMT
വേണമെന്ന് തോന്നിയാല്‍ ബീഫ് കഴിക്കും, കഴിക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്? യോഗിയോട് സിദ്ധരാമയ്യ
നിരവധി ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ട്. തനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കും. ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്? എന്നാണ് സിദ്ധരാമയ്യയുടെ ചോദ്യംകര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും...
India
1 Jun 2018 3:53 AM GMT
മോദിയെ അനുകരിച്ചും കളിയാക്കിയും സിദ്ധരാമയ്യ; ആര്‍ത്തുചിരിച്ച് ആള്‍ക്കൂട്ടം
നല്ല ദിനങ്ങള്‍ വന്നില്ല, വികസനമുണ്ടായില്ല, അക്കൌണ്ടില്‍ 15 ലക്ഷം എത്തിയതുമില്ലെന്നും സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചും പരിഹസിച്ചും കയ്യടി നേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ....
India
31 May 2018 11:35 AM GMT
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം ഔദാര്യമല്ല, പോയി ഭരണഘടന വായിക്കൂ; മോദിയോട് സിദ്ധരാമയ്യ
കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിക്ക് കര്‍ണാടക മുഖ്യമന്ത്രി...
India
27 May 2018 4:19 PM GMT
ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്നേഹി: സിദ്ധരാമയ്യ
ടിപ്പു ജയന്തി ആഘോഷത്തിന് തന്നെ ക്ഷണിക്കരുതെന്ന് അറിയിച്ച കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍..ടിപ്പു ജയന്തി...
India
20 May 2018 7:41 PM GMT
കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ ആരായാലും നിര്‍ബന്ധമായി കന്നഡ പഠിക്കണമെന്ന് സിദ്ധരാമയ്യ
കര്‍ണാടക സംസ്ഥാന രൂപീകരണ ദിനമായ നവംബര്‍ ഒന്നിന് തലസ്ഥാനത്ത് സംഘടിപ്പിച്ച കര്‍ണാടക രാജ്യോത്സവ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ ആരായാലും...
India
10 May 2018 10:35 PM GMT
മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബിജെപിയിലും ആര്എസ്എസിലുമുള്ളതെന്ന് സിദ്ധരാമയ്യ
"ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം"- കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു"ഞാനും ഒരു...