കോടതിയിലൂടെ ഉണ്ടായത് പടച്ചവന്റെ ഇടപെടലാണെന്ന് ഷുഹൈബിന്റെ സഹോദരി
വിധിയില്‍ സന്തോഷമുണ്ടെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. നീതിപീഠങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ട്. കോടതിയിലൂടെ ഉണ്ടായത് പടച്ചവന്റെ ഇടപെടലാണെന്ന് ഷുഹൈബിന്റെ സഹോദരി. ആരെയോ സംരക്ഷിക്കാന്‍ പൊലീസ്...