Light mode
Dark mode
മന്ത്രി സജി ചെറിയാനുവേണ്ടി അലൈന്മെന്റ് മാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് പിന്നാലെയാണ് കെ റെയിലിന്റെ വിശദീകരണം
സര്‍ക്കാരിന്റെ അപ്പീലില്‍ വിശദമായ ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് വ്യക്തമാക്കി
പദ്ധതിക്കല്ല സർവേ നടത്താനാണ് ഹൈക്കോടതി അനുമതി ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതേ തുടര്‍ന്ന് അവകാശ ലംഘനം നടന്നതായി കാണിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്കി
പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25000 മുതൽ 50000 രൂപ വരെ നൽകും
ഹൈ സ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യു.ഡി.എഫ് സെമി ഹൈസ്പീഡ് പദ്ധതിയായ സിൽവർ ലൈനെ എതിർക്കുന്നത് ഇരട്ടത്താപ്പാണ്
എം.കെ മുനീറിന്റെ നേതൃത്വത്തിൽ നടത്തിയ പഠന സമിതി റിപ്പോർട്ട് തരൂരിന് ലഭിക്കാത്തത് കൊണ്ടുള്ള തെറ്റിദ്ധാരണയാണെന്ന കെസി വേണുഗോപാലിന്റെ വാദം മറ്റു എംപിമാർ അംഗീകരിച്ചിട്ടില്ല.