Light mode
Dark mode
സില്‍വര്‍ലൈന്‍ പാതയ്ക്കെതിരെ സാങ്കേതിക വിമര്‍ശനം ഉന്നയിച്ചവരെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ നടത്താനിരിക്കുന്ന സംവാദ പാനലിലാണ് മാറ്റം വരുത്തിയത്.
അലോക് വര്‍മ, ആര്.വി.ജി മേനോന്, ജോസഫ് സി മാത്യു എന്നിവരായിരിക്കും പാനലിലുണ്ടാവുക എന്നാണ് കെ റെയില്‍ നേരത്തെ അറിയിച്ചത്
ഒരിടവേളയ്ക്ക് ശേഷം ഇന്നലെയാണ് കെ-റെയിൽ സർവേ നടപടികൾ പുനരാരംഭിച്ചത്
സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് കെ-റെയിൽ കോർപറേഷൻ
"പ്രവാസ ജീവിതത്തിനിടെ ചെയ്യാത്ത ജോലികളില്ല. തുച്ഛമായ വരുമാനത്തിൽ നിന്ന് പടുത്തുയർത്തിയതാണ് കൊച്ചുവീട്"
കേന്ദ്ര റെയിൽ ബോർഡ് ചെയർമാൻ വിനയ് ത്രിപാഠി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ബഫർ സോണിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കെ ചോദ്യത്തില്‍ അവ്യക്തതയുണ്ട്
സെക്ഷൻ എൻജിനീയർ പ്രശാന്ത് സുബ്രഹ്മണ്യനാണ് വിവാദങ്ങളോട് പ്രതികരിക്കുന്നത്
കല്ലിടല്‍ സാധ്യമായാല്‍ മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കാമെന്ന് കേരള വോളന്റററി ഹെല്‍ത്ത് സര്‍വീസസ്
റെയിൽ അനാലിസിസ് ഡോട്ട് കോമിന് കഴിഞ്ഞ വർഷം ആഗസ്റ്റ് 26 ന് നൽകിയ അഭിമുഖത്തിലാണ് കെ റെയിൽ എം.ഡി ഇക്കാര്യം വിശദീകരിക്കുന്നത്
കേന്ദ്രം ഇടപെട്ട് സിൽവർലൈൻ നടപടികൾ നിർത്തിവെപ്പിക്കണം
തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ തൻറെ വീട്ടിലൂടെ അലൈൻമെൻറ് കൊണ്ട് വരണമെന്നും മന്ത്രി പറഞ്ഞു
ഇന്നലെ പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ച പ്രദേശങ്ങളില്ലാം ഇന്ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തുമെന്നാണ് അറിയിച്ചിരുന്നത്
ഈ മാസം ഒന്നിന് കാസർകോട് നിന്ന് ആരംഭിച്ച ജാഥ 24ന് തിരുവനന്തപുരത്ത് സമാപിക്കും
ഒരു കോപ്പിക്ക് ഏഴ് രൂപ 65 പൈസ എന്ന നിരക്കായിരുന്നു എം.എം പബ്ലിക്കേഷൻ നിശ്ചയിച്ചത്
ഹരജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ നിർത്തി വെക്കണം എന്ന ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.