'എന്തിന് ഞാൻ പാർട്ടി വിട്ടു?'; വിശദീകരണ കുറിപ്പുമായി സിന്ധു ജോയ്
''മനസ് കൈവിട്ടുപോയ ഏതോ ഒരു നിമിഷത്തിലെ അപക്വമായൊരു തീരുമാനമായിരുന്നു കോൺഗ്രെസ്സിലേക്കുള്ള കൂടുമാറ്റം. കുറുമ്പിയായ ഒരു കൊച്ചുകുട്ടിയെപ്പോലെ എൻ്റെ മനസ് പറഞ്ഞു, എന്നെ പരിഗണിക്കാത്ത പാർട്ടിയെ എനിക്കും...