- Home
- sio march
Kerala
27 Sep 2022 7:11 AM
ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം; അറസ്റ്റ് ചെയ്ത എസ്ഐഒ പ്രവർത്തകരെ വിട്ടയക്കണമെന്ന് ജമാഅത്തെ ഇസ്ലാമി
എസ്ഐഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, കെ പി തഷ്രീഫ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. റഹ്മാന് ഇരിക്കൂര്‍, അസ്ലഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവരടക്കം 16...
Kerala
1 Jun 2018 11:18 AM
എസ്ഐഒ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം: വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചു
ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിനെതിരെ എസ്ഐഒ കോഴിക്കോട് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്കി.ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ്...
Kerala
17 May 2018 12:55 PM
പരിക്കേറ്റ വിദ്യാര്‍ഥികളുടെ പരാതി രേഖപെടുത്താതെ ആശുപത്രി അധികൃതര്‍ പോലീസുമായി ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം
വൂണ്ട് സര്‍ട്ടിഫിക്കറ്റ് ആവശ്യപെട്ട് അപേക്ഷ നല്‍കിയപ്പോഴാണ് 25 വിദ്യാര്‍ഥികളില്‍ ഒന്‍പത് പേരുടെ പരിക്ക് വിവരങ്ങള്‍ രേഖപെടുത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതില്‍ അഞ്ച് പേര് പ്രായപൂര്‍ത്തിയാവാത്ത...
Kerala
14 Jan 2018 5:07 AM
എസ്ഐഒ പ്രവര്‍ത്തകരെ ദേശദ്രോഹികളെന്ന് മുദ്ര കുത്താന്‍ ശ്രമം: പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മാര്‍ച്ച്
എസ്ഐഒ പ്രവര്‍ത്തകരെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബഹുജന മാര്‍ച്ച് എസ്ഐഒ പ്രവര്‍ത്തകരെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിച്ച പോലീസ്...