Light mode
Dark mode
എട്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് എയര്‍ ബാഗ് വേണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.
ഡ്രൈവർക്കും കോ-ഡ്രൈവർക്കും എയർബാഗ് നിർബന്ധമാക്കിയുള്ള നിയമം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നതോടെയാണ് സർക്കാർ ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടന്നത്.
കടുത്ത പനിയെയും നിർജലീകരണത്തെയും തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ. കടുത്ത പനിയെയും നിർജലീകരണത്തെയും തുടര്‍ന്ന്...