Light mode
Dark mode
24ന് വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച
ഓണം മുന്നില്‍ കണ്ട് എല്ലാ സഹകരണ സംഘങ്ങളും നിരവധി ഉത്പന്നങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ ബാക്കിയാകുന്നത് ചലനമറ്റ് കിടക്കുന്ന തറികള്‍ മാത്രമാണ്.