വനിതാ സംരംഭകർക്ക് 20 കോടി രൂപാവരെ വായ്പ ; വിവിധ സ്കീമുകൾ അറിയാം
ബ്യൂട്ടിപാർലർ,ട്യൂഷൻ സെന്റർ,സ്റ്റിച്ചിങ് സെന്റർ തുടങ്ങിയ അടിസ്ഥാന സംരംഭങ്ങൾ ആരംഭിക്കുന്ന വനിതാ സംരംഭകർക്ക് മുതൽമുടക്ക് കണ്ടെത്താൻ ഈ പദ്ധതി പ്രയോജനപ്പെടുത്താം. ബാങ്കുകൾ പോലുള്ള ധനകാര്യ...