എസ്ബിഐയില്‍ നിന്നും 39 ലക്ഷം കവര്‍ന്നവരെ ഗ്യാസ് കട്ടര്‍ കുടുക്കി
പ്രധാന ആസൂത്രകനായ അനില്‍കുമാര്‍ പവാര്‍ ഹരിയാനയില്‍ നിന്നും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് അനുയോജ്യമായ ബാങ്ക് കണ്ടെത്തിയത്. ബാങ്ക് കൊള്ളയടിച്ച് സംഘം പൂര്‍ത്തിയാക്കുകയും രക്ഷപ്പെടുകയും ചെയ്തു...