- Home
- social media account profile
Sports
25 May 2018 10:24 PM GMT
വിജയിക്കണമെങ്കില്‍ വേദനിപ്പിക്കുന്ന തരത്തില്‍ തുറന്നു പറച്ചില് വേണ്ടിവരുമെന്ന് കൊഹ്ലി
ഞാനുള്‍പ്പെടെയുള്ള ടീമിന് എവിടെയാണ് തെറ്റിയതെന്ന് അവരോട് വ്യക്തമാക്കേണ്ടതുണ്ട്. ഇത് തീവ്രതയോടെ ഉള്‍ക്കൊണ്ട് മുന്നേറണം. ദശലക്ഷങ്ങളുടെ ഇടയില്‍ നിന്നും ടീമംഗങ്ങളായി തെരഞ്ഞെടുക്കുന്നത് ഇതിന് വേണ്ടിയാണ്....