മുന്‍ഭാര്യക്ക് ജീവനാംശമായി നല്‍കിയത് 24,600 രൂപയുടെ നാണയങ്ങള്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍
പഞ്ചാബ് - ഹരിയാന ഹൈക്കോടതി അഭിഭാഷകന് കൂടിയായ കക്ഷിയാണ് തന്റെ സ്വന്തം കേസില്‍ ജില്ലാ കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഒരു ചാക്ക് നിറയെ നാണയത്തുട്ടുകളുമായാണ് അഭിഭാഷകന്