Light mode
Dark mode
3 സൈനികരും ഒരു ആർമി ഓഫീസറുമാണ് വീരമൃത്യു വരിച്ചത്
2023ൽ പർവതാരോഹണത്തിനിടെ ലഡാക്കിലെ മഞ്ഞുമൂടിയ പർവതനിരകളിൽ കാണാതായ മൂന്ന് സൈനികരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്
മനാലിയിൽ സംഘടിപ്പിച്ച മാരത്തണിൽ വിജയിച്ച് മടങ്ങിയ സൈനികർക്കാണ് മർദ്ദനമേറ്റത്
നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഏറെ ശ്രമപ്പെട്ടാണ് ഇരുവരെയും കീഴ്പ്പെടുത്തിയത്
വടക്കൻ ഗസ്സയിൽ നടന്ന പോരാട്ടത്തിലാണ് സിംചി കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു
ഏറ്റവും കൂടുതൽ സൈനിക വിധവകളുള്ള സംസ്ഥാനം പഞ്ചാബാണ്. കേരളത്തിൽ 69,507 സൈനിക വിധവകളുള്ളതായാണ് കണക്ക്
എല്ലാ ശക്തിയും ഉപയോഗിച്ച് ഇസ്രായേൽ വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്
ഇന്ന് രാവിലെ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ നേരത്തേ വീരമൃത്യു വരിച്ചിരുന്നു
2019ൽ നടന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു
2018ലെ വിധിയില്‍ കോടതി വ്യക്തത വരുത്തി.
മാസങ്ങൾ പിന്നിട്ടിട്ടും, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടന്ന യുദ്ധം അവസാനിച്ചിട്ടില്ല
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടിയത്
പാലക്കാട് കരിമ്പ സ്വദേശി ഹരിദാസനാണ് സൈനികരായ സഹോദരങ്ങളുടെ മർദനമേറ്റത്
'യുദ്ധമെന്നത് അവസാനത്തെ വഴിമാത്രമാണ്. ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നു.അതിലൂന്നിയുള്ള പ്രശ്ന പരിഹാരത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്'
മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്
15 മാവോയിസ്റ്റുകളെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്.
വാഹനം മറിഞ്ഞതോടെ തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണം.