Light mode
Dark mode
കഴിഞ്ഞ സെപ്റ്റംബറിലും സോണിയാ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു
കോൺഗ്രസിൽ ഒറ്റപ്പെട്ടിട്ടും ഒരിക്കലും ബിജെപിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ താൻ പോയില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു
ഇന്ന് 78ാം പിറന്നാൾ ആഘോഷിക്കുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി
അഖിലേഷ് യാദവിന്റേതാണ് പാർലമെന്റിലെ മറ്റൊരു 'രാഷ്ട്രീയകുടുംബം'
മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഉൾപ്പെടെ പ്രമുഖർ എകെജി ഭവനിലെത്തി അന്ത്യോപചാരം അർപ്പിച്ചു
കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിലെത്തി എന്.സി.പി തലവന് ശരത് പവാറിനെയും മുകേഷ് അംബാനി കണ്ടിരുന്നു
"തെരഞ്ഞെടുപ്പില് തോല്വി ഭയന്ന് പ്രധാനമന്ത്രി വര്ഗീയത പ്രചരിപ്പിച്ചു"
പ്രതിപക്ഷ നേതാവിനെ കാത്തിരുന്ന് കാണൂവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
'മോദി മീഡിയ പോൾ' എന്നായിരുന്നു രാഹുൽ ഗാന്ധി എക്സിറ്റ് പോളിന് നൽകിയ വിശേഷണം
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും സോണിയ ഗാന്ധി
നിങ്ങൾ എന്നോട് എങ്ങനെ പെരുമാറിയോ, അതുപോലെ തന്നെ ഇപ്പോൾ രാഹുലിനോടും പെരുമാറുക
ഗാന്ധി കുടുംബം കള്ളം പറയുന്നതിൽ മിടുക്കരാണെന്ന് അമിത് ഷാ
കഴിഞ്ഞ മാസമാണ് ചവാന് കോണ്ഗ്രസ് വിട്ട് ബി.ജെ.പിയില് ചേര്ന്നത്
നാമനിർദേശ പത്രിക സമർപ്പിക്കുക രാജസ്ഥാൻ നിയമസഭയിൽ
ശരിയായ സമയത്ത് തീരുമാനം അറിയിക്കാമെന്ന് സോണിയ മറുപടി നൽകി
പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം വളരെ പോസിറ്റീവായാണ് സോണിയ കാണുന്നതെന്ന് ദിഗ്വിജയ് സിങ് പറഞ്ഞു.
നിലവിൽ റായ്ബറേലിൽനിന്നുള്ള പാർലമെന്റ് അംഗമാണ് സോണിയ.
ഇൻഡ്യ മുന്നണിയെ പ്രതിനിധീകരിച്ച് ആണ് സോണിയാ ഗാന്ധി കത്തെഴുതിയത്.
സമ്മേളനത്തിൽ പൊതുനയം തീരുമാനിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണിയിലെ എം.പിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.
സോണിയ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.