'ഉയിരും ഇദയവും ചെന്നൈ'; വിവാഹവും തമിഴ് ആഘോഷമാക്കി ഗെയ്ക്ക്വാദ്
ഭാര്യ ഉത്കർഷയാണ് പരമ്പരാഗതമായ മഹാരാഷ്ട്രാ രീതിയിൽ നടക്കേണ്ട വിവാഹനിശ്ചയ ചടങ്ങ് പൂർണമായും തമിഴ് ജനതയ്ക്കും ദക്ഷിണേന്ത്യൻ സംസ്കാരത്തിനും സമർപ്പിക്കാൻ തീരുമാനിച്ചതെന്ന് ഋതുരാജ് ഗെയ്ക്ക്വാദ്...