വിശ്വാസികളെ പുറന്തള്ളലാണ് ഇടതുപക്ഷത്തിന് ഇപ്പോഴും മതേതരത്വം-ജിഐഒ
''മാവോറി പാരമ്പര്യമുള്ള ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി നാനിയ മഹൂത തന്റെ വംശാവലി അടയാളപ്പെടുത്തുന്ന ഫേഷ്യൽ ടാറ്റൂ മായ്ക്കാതെ മന്ത്രിസഭയിലെത്തിയത് നമ്മുടെ നാട്ടിലെ കൾചറൽ ലെഫ്റ്റും പൊളിറ്റിക്കൽ ലെഫ്റ്റും...