കേരളം സ്പീഡ് ഗവേര്‍ണര്‍ നയം നടപ്പാക്കാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ല്‍ 4000 റോഡപകട മരങ്ങളാണ് കേരളത്തിലുണ്ടായത്. 2015ല്‍ ഇത് 4196 ആയി. ഓരോ വര്‍ഷം കഴിയുമ്പോഴും മരണ നിരക്ക് വര്‍ദ്ധിക്കുകയാണ്...ഗുണനിലവാരമില്ലാത്ത...