Light mode
Dark mode
വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറി പാഴായി
ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറും കപിൽ ദേവുമടക്കമുള്ളവർ ഇഷാനേയും അയ്യറേയും വാര്‍ഷിക കരാറില്‍ നിന്ന് നീക്കിയ ബി.സി.സി.ഐ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു
'ബി.സി.സി.ഐ പ്രാദേശിക ക്രിക്കറ്റിനും തുല്യ പ്രാധാന്യം കൊടുക്കുന്നത് ഏറെ പ്രശംസനീയമാണ്'
''ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്നതോടെ പലരും ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കുന്നുണ്ട്. ഇതെന്നെ ഏറെ വേദനിപ്പിക്കുന്നു''
ഇന്ന് പുറത്ത് പുറത്തു വിട്ട പട്ടികയില്‍ ഇരുവരുടെയും പേരില്ല
ദേശീയ ടീമിലില്ലാത്ത താരങ്ങൾ എത്ര സീനിയറായാലും രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശം ബിസിസിഐ നേരത്തേ പുറപ്പെടുവിച്ചിരുന്നു
ഗുജറാത്ത് ബോളര്‍ യാഷ് ദയാലിന്റെ ഓവറിലാണ് റിങ്കു കൊല്‍ക്കത്തയെ ആവേശ ജയത്തിലെത്തിച്ചത്.
ഏകദിന ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.