ഫെയ്സ്ബുക്കിലുണ്ടോ: ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കില്ലെന്ന് സ്കൂള്‍ അധികൃതര്‍
ചെന്നൈയിലെ ശ്രീമതി സുന്ദരവല്ലി മെമ്മോറിയല്‍ സ്കൂളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ കുട്ടിക്ക് അഞ്ചുവയസ്സ് ആയാല്‍ മാത്രം പോര, ഫെയ്സ്ബുക്കിലും ട്വിറ്ററിലും അക്കൌണ്ട് ഉണ്ടാകാനും പാടില്ലെന്നാണ്...