- Home
- srinivasa krishnan
India
17 March 2022 5:11 AM
രാജ്യസഭാ സ്ഥാനാർത്ഥിയായി ശ്രീനിവാസ കൃഷ്ണന്റെ പേര് ചർച്ചയാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്
കോൺഗ്രസ് രാഷ്ട്രീയം മലീനസമാക്കാൻ ആര് ശ്രമിച്ചാലും ശക്തമായി എതിർക്കുക തന്നെ ചെയ്യും. ഇത് കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ നുസൂർ